കോട്ടയം ∙ മൈജി ഓണം മാസ് ഓണം സീസൺ 3 സമ്മാന വിതരണം വൻ ആഘോഷത്തോടെ നടന്നു. 25 കാർ, 30 സ്കൂട്ടർ, ഒരു ലക്ഷം രൂപ വീതം 30 പേർക്ക് കാഷ് പ്രൈസ്, 60 പേർക്ക് (30 ദമ്പതികൾക്ക്) ഇന്റർനാഷനൽ ട്രിപ്, ഒരു പവന്റെ 30 സ്വർണ നാണയങ്ങൾ തുടങ്ങിയവ വിജയികൾ ഏറ്റുവാങ്ങി.
25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുമാണ് മൈജി ഓണം മാസ് ഓണം സീസൺ 3ൽ പ്രഖ്യാപിച്ചിരുന്നത്. 1600 കോടിയുടെ വിറ്റുവരവാണ് മൈജി ഈ ഓണക്കാലത്ത് നേടിയതെന്നും ഒരു കോടിയിലധികം വരുന്ന ഇടപാടുകാരോട് നന്ദി പറയുന്നുവെന്നും മൈജി ചെയർമാൻ എ.കെ.ഷാജി പറഞ്ഞു.
നല്ല വിലക്കുറവും ഗുണമേന്മയുമുള്ള ഉൽപന്നങ്ങളാണ് മൈജിയിലൂടെ ലഭിക്കുന്നതെന്നു ബ്രാൻഡ് അംബാസഡർ ടൊവിനോ തോമസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

