കാസർകോട് ∙ കെഎസ്എസ്പിഎ നിയോജക മണ്ഡലം സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി കെ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ.ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് പി.പി.കുഞ്ഞമ്പു, ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ കരിച്ചേരി, ജില്ലാ സെക്രട്ടറി തോമസ് മാത്യു, ട്രഷറർ ബാബു മണിയങ്ങാനം, ജോയിന്റ് സെക്രട്ടറിമാരായ പി.ശശിധരൻ, പുരുഷോത്തമൻ കാടകം, സ്റ്റേറ്റ് കൗൺസിലർ എം.നാരായണ, കെ.പി.ബലരാമൻ നായർ, ജില്ലാ വനിതാ ഫോറം പ്രസിഡന്റ് വി.വി.ജയലക്ഷ്മി, ജില്ലാ സമിതി അംഗങ്ങളായ കെ.വി.മുകുന്ദൻ കെ.രമണി, മഞ്ചേശ്വരം നിയോജക മണ്ഡലം സെക്രട്ടറി മൈല നായിക്, നിയോജകമണ്ഡലം വനിതാ ഫോറം പ്രസിഡന്റ് ശോഭന ശ്രീധരൻ, ബാലകൃഷ്ണൻ കൊട്ടംകുഴി, എം.കേശവൻ, എം.കെ.ചന്ദ്രഹാസൻ നമ്പ്യാർ, എ.കുസുമ, സി.എച്ച്.വിജയൻ, കെ.കൃഷ്ണൻ, കെ.എൻ.മുരളീധരൻ, പള്ളിക്കുഞ്ഞി, കെ.കെ.സുഹറ, സെക്രട്ടറി സീതാരാമ മല്ലം, ട്രഷറർ ടി.കെ.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്എസ്പിഎ അംഗങ്ങളായ ഉഷ അർജുൻ (കാസർകോട് ബ്ലോക്ക് പഞ്ചായത്ത്), ഇ.ശാന്തകുമാരി (ചെങ്കള പഞ്ചായത്ത്) എന്നിവരെ ആദരിച്ചു. ഭാരവാഹികൾ: എം.കേശവൻ (പ്രസി), ബാലകൃഷ്ണൻ കൊട്ടംകുഴി, കെ.സി.സുശീല, ഇ.ജെ.സെബാസ്റ്റ്യൻ (വൈ.
പ്രസി), സീതാരാമ മല്ലം (സെക്ര), കെ.രവീന്ദ്രൻ, ജസീല യൂസഫ്, കെ.കെ.സുഹറ (ജോ. സെക്ര), ടി.കെ.ശ്രീധരൻ (ട്രഷ), കെ.തിലക (വനിതാ ഫോറം പ്രസി.), കെ.ശാന്ത (സെക്ര).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

