ചങ്ങനാശേരി ∙ ഡിസംബർ 20 ന് ചങ്ങനാശേരി പാലാത്ര അവക്കാഡോ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന “അഹം 2025” സംഗീത വിരുന്നിന്റെ ടിക്കറ്റുകൾ ൽ ഇപ്പോൾ ഓഫർ പ്രൈസിൽ ലഭ്യമാണ്. സ്റ്റാൻഡേർഡ് ടിക്കറ്റ് ഒരാൾക്ക് 299 രൂപയ്ക്കും എക്സിക്യൂട്ടീവ് ടിക്കറ്റുകൾ ഒരാൾക്ക് 799 രൂപയ്ക്കും കപ്പിൾ എൻട്രി ടിക്കറ്റ് രണ്ടുപേർക്ക് 999 രൂപയ്ക്കും വിഐപി ടിക്കറ്റുകൾ ഒരാൾക്ക് 1999 രൂപയ്ക്കും ലഭ്യമാണ്.
പ്രശസ്ത ഗായിക അഞ്ജു ജോസഫും ടീമും അവതരിപ്പിക്കുന്ന പരിപാടിയും യുവാക്കളുടെ ഹരമായ ഹനാൻ ഷായും “അഹം 2025” ൽ ഉണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

