കണ്ണൂർ∙ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി. 3 കുപ്പി മദ്യവും 3 പാക്കറ്റ് സിഗരറ്റുമാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് 3ന് ജയിൽ ആശുപത്രിയുടെ മതിലിന് പിറകിൽ ശുചിമുറിക്ക് അടുത്താണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

