ജോസ്കോ ജൂവല്ലേഴ്സ് ഫൗണ്ടേഷൻ ഡേ ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം കുറിക്കുന്നു. ഡിസംബർ 12 മുതൽ 16 വരെ നടക്കുന്ന ഈ ആഘോഷങ്ങളുടെ ഭാഗമായി 5 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളും സമാനതകളില്ലാത്ത ഓഫറുകളുമാണ് ജോസ്കോ ഒരുക്കിയിരിക്കുന്നത് എന്ന് ജോസ്കോ ഗ്രൂപ്പ് എംഡിയും സിഇഒയുമായ ടോണി ജോസ് അറിയിച്ചു.
ഇക്കാലയളവിൽ പഴയ സ്വർണ്ണ / ഡയമണ്ട് ആഭരണങ്ങൾ മാറ്റിവാങ്ങുമ്പോൾ ഓരോ പവനും 800 രൂപ അധികമായി ലഭിക്കുന്നു. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്ക് 1 ഗ്രാം സ്വർണ്ണനാണയം ഉറപ്പായ സമ്മാനമായി ലഭിക്കും.
5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പർച്ചേസുകൾക്കൊപ്പം 5000 രൂപയുടെ ജോസ്കോ ഗിഫ്റ്റ് വൗച്ചർ, 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണ്ണ / ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് മനോഹരമായ ഒരു സാരി എന്നിവ ജോസ്കോ സമ്മാനമായി നൽകുന്നു. ജനുവരി 10 വരെയുള്ള പർച്ചേസുകൾക്ക് സ്വർണവിലയുടെ 5% മുടക്കി അഡ്വാൻസ് ബുക്ക് ചെയ്യാനുള്ള അവസരത്തോടൊപ്പം ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ സ്വയം തെരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കിയിരിക്കുന്നു.
ഇവാന ലൈറ്റ് വെയിറ്റ് ഡിസൈനുകൾ, ട്രെൻഡി വെഡ്ഡിംഗ് കളക്ഷനുകൾ, ലൈറ്റ് വെയിറ്റ് ആന്റിക്ക് കളക്ഷനുകൾ ,എക്സ്ക്ലൂസീവ് ടെമ്പിൾ ആഭരണങ്ങൾ, ഡയമണ്ട് വെഡിങ് കളക്ഷൻസ് എന്നിവയുടെ അതിവിപുലമായ ഒരു നിരയാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ഏത് ആവശ്യത്തിനും ബഡ്ജറ്റിനും ഇണങ്ങുന്ന രീതിയിൽ ആഭരണങ്ങൾ ഏറ്റവും പുതിയ വെഡ്ഡിംഗ് കളക്ഷനുകൾ ഉൾപ്പെടെ സമാനതകളില്ലാത്ത ആഭരണ ശേഖരങ്ങളാണ് ജോസ്കോ ഷോറൂമുകളിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

