ഗൂഡല്ലൂർ∙മേൽ ഗൂഡല്ലൂരിലെ ജനവാസ കേന്ദ്രത്തിൽ രാത്രി കാട്ടാനയിറങ്ങി. ഒവിഎച്ച് റോഡിലൂടെ നടന്നു വന്ന കാട്ടാനയുടെ മുൻപിൽ നിന്നു റോഡിലൂടെ നടന്നു വന്ന കുട്ടികളടക്കമുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാട്ടാനയിറങ്ങിയതറിഞ്ഞ് നാട്ടുകാർ ബഹളം വച്ചതിനെ തുടർന്നാണ് അത്യാഹിതം ഒഴിവായത്. കാട്ടാനയെ പിന്നീട് നാട്ടുകാർ സമീപത്തുള്ള തേയില തോട്ടത്തിലേക്ക് തുരത്തി.
ഗൂഡല്ലൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. ഈ പ്രദേശങ്ങളിൽ വനം വകുപ്പ് രാത്രി കാല പട്രോളിങ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

