അടിമാലി ∙ മാങ്കുളം പഞ്ചായത്ത് എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി കൺവീനറെ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി അടിമാലി നർകോട്ടിക് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. കൂനംവേങ്ങയിൽ കെ.കെ.ദിലീപ് കുമാർ (40) ആണ് അടിമാലി ബവ്റിജസിൽനിന്ന് മദ്യം വാങ്ങി പോകുമ്പോൾ അസി. എക്സൈസ് ഇൻസ്പെക്ടർ ഒ.എച്ച്.മൻസൂറിന്റെ നേതൃത്വത്തിലുള്ള നർകോട്ടിക് സംഘത്തിന്റെ പിടിയിലായത്. തുടർന്ന് അടിമാലി എക്സൈസ് റേഞ്ച് ഓഫിസിനു കൈമാറിയ ദിലീപ് കുമാറിനെ ജാമ്യം നൽകി വിട്ടയച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

