റായ്പൂരിലെ ഗാലറി നിശബ്ദമായി; നിരാശയിൽ തലകുനിച്ച് രോഹിത് ശർമ്മയും വിരാട് കോഹ്ലിയും. ഇന്ത്യൻ ടീമിന്റെ ഈ പ്രകടനം കാണുമ്പോൾ ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരടങ്ങിയ പേസ് ത്രയത്തിന്റെ അഭാവം ഓർത്തുപോകാത്ത ആരാധകർ ചുരുക്കമായിരിക്കും.
എന്തുകൊണ്ട് ഈ താരങ്ങൾ ടീമിലില്ലെന്ന ചോദ്യത്തിന് ഗംഭീറിനും അഗാർക്കറിനും മറുപടിയുണ്ടോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

