കൊടുമൺ ∙ യുഡിഎഫ് കൊടുമൺ മണ്ഡലം കൺവെൻഷൻ പ്രെഫ: ജോർജ് വർഗ്ഗീസ് കൊപ്പാറയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഡിഡിസി പ്രസിഡന്റ് പ്രൊഫ: സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പന്തളം സുധാകരൻ, തോപ്പിൽ ഗോപകുമാർ, ബി പ്രസാദ് കുമാർ, രഘുകുമാർ ഐക്കാട് , സജി കൊട്ടയ്ക്കാട്, സഖറിയ വർഗ്ഗീസ്, അഡ്വ റ്റി എൻ ത്രിദീപ്, ഐക്കാട് ആർ സിഉണ്ണിത്താൻ, അങ്ങാടിക്കൽ വിജയകുമാർ, എ വിജയൻ നായർ, സജി കൊട്ടയ്ക്കാട്, ജോൺസൺ മാത്യൂ, വെള്ളൂർ വിക്രമൻ, കെ സുന്ദരേശൻ, ലാലി സുദർശൻ, അജികുമാർ രണ്ടാംകുറ്റി,ഐക്കര ഉണ്ണികൃഷ്ണൻ, എ ജി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

