കുന്ദമംഗലം ∙ പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കുന്ദമംഗലം വേലുപിലാങ്ങിൽ ബിജുവിന്റെ മകൻ ധ്രുവിത്ത് (20) ആണ് മരിച്ചത്.
വീട്ടിൽ നിന്നും നൂറ് മീറ്റർ അകലെയുള്ള പൂനൂർ പുഴയിലെ പുതൂർമണ്ണിൽ കടവിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കായിക പരിശീലനത്തിന് ശേഷം സാധാരണ രാവിലെ കുളിക്കാറുള്ള പുതൂർമണ്ണിൽ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു.
അമ്മ: നളിനി. സഹോദരൻ: ഋത്വിക്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

