തൃശൂർ ∙ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ തിരുമാനാംകുന്ന് കളരിക്കൽ വീട്ടിൽ നിന്ന്, ദമ്പതികളായ ടി.പി.സത്യനും ജിജിയും രാവിലെത്തന്നെ ബൈക്കിൽ അവണൂർ പഞ്ചായത്തിലെ വെളപ്പായയിലേക്ക് പോകും. ജിജിയെ അവിടെയിറക്കി സത്യൻ നേരെ വരയിടം ഈസ്റ്റിലേക്ക്.
ഒരേ പഞ്ചായത്തിലെ എൻഡിഎ സ്ഥാനാർഥികളായി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് ദമ്പതിമാരായ ജിജിയും സത്യനും.
അവണൂർ പഞ്ചായത്തിലെ 3ാം വാർഡിലെ എൻഡിഎ സ്ഥാനാർഥിയാണ് ജിജി സത്യൻ. അതേ പഞ്ചായത്തിലെ 11ാം വാർഡിലെ എൻഡിഎ സ്ഥാനാർഥിയാണ് ഭർത്താവ് ടി.പി.സത്യൻ. ജിജി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12ാം വാർഡിൽ മത്സരിച്ചിരുന്നു.
സത്യൻ ആദ്യമായാണ് മത്സരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

