കൽപറ്റ ∙ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലേക്ക് സമർപ്പിച്ച നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. 17 ഡിവിഷനുകളിലായി 147 സ്ഥാനാർഥികളാണ് വരണാധികാരിയായ ജില്ലാ കലക്ടർ ഡി.ആർ.
മേഘശ്രീയ്ക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം എല്ലാ പത്രികകളും സ്വീകരിച്ചു.
സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള 17 അപേക്ഷയും ശനിയാഴ്ച ലഭിച്ചു. ഈ മാസം 24 ആണ് നാമനിര്‍ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

