കാഞ്ഞങ്ങാട് ∙ മാടായി പുതിയങ്ങാടിയിലെ പി.ഫിറാഷിനെ (34) ലഹരിഗുളികകളുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുൻപും സമാന കേസിൽ ഫിറാഷ് പ്രതിയായിരുന്നു.
പാപ്പിനിശേരി എക്സൈസ് ഇൻസ്പെക്ടർ ജസീർ അലി നൽകിയ വിവരത്തെത്തുടർന്ന് ഹൊസ്ദുർഗ് ഇൻസ്പെക്ടർ ഇ.വി.ജിഷ്ണു കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.വി.അനീഷ്, അജൂബ്, വനിതാ സിഇഒമാരായ ശാന്തി കൃഷ്ണ, ശുഭ, സിഇഒ ഡ്രൈവർ സുധീർ കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

