കൽപറ്റ ∙ തദ്ദേശ തിരഞ്ഞെടുപ്പിന് വയനാട് ജില്ലയിലെ മൂന്നു നഗരസഭകളിലെ വിവിധ വാർഡുകളിലേക്ക് 131 സ്ഥാനാർഥികൾ ഇതുവരെ നാമനിർദേശ പത്രിക നൽകി. കൽപറ്റയിൽ 28, സുൽത്താൻ ബത്തേരിയിൽ 42, മാനന്തവാടിയിൽ 61 സ്ഥാനാർഥികളാണ് പത്രിക നൽകിയത്.
ഡമ്മി സ്ഥാനാർഥികൾ ഉൾപ്പെടെയുള്ള കണക്കാണിത്.
കൽപറ്റ മുനിസിപ്പൽ കൗൺസിലിലേക്ക് 28 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. സുൽത്താൻ ബത്തേരി മുനിസിപ്പൽ കൗൺസിലിലേക്ക് 42 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.
ഒരു ഡമ്മി സ്ഥാനാർഥി ഉൾപ്പെടെയാണിത്. മാനന്തവാടി മുനിസിപ്പൽ കൗൺസിലിലേക്ക് 61 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.
23 ഡമ്മി സ്ഥാനാർഥികൾ ഉൾപ്പെടെയാണിത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

