ഗതാഗത നിയന്ത്രണം:
റാന്നി പെരുനാട് ∙ കണ്ണന്നുമൺ–പുതുക്കട റോഡിൽ ഡബ്ലുഎംഎം പ്രവർത്തി നടക്കുന്നതിനാൽ 19 വരെ ഗതാഗതത്തിനു ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പിഡബ്ല്യുഡി നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
നേന്ത്രവാഴക്കന്ന് വിതരണം
കുറ്റൂർ ∙ കൃഷിഭവനിൽ നേന്ത്രവാഴക്കന്നുകൾ സബ്സിഡി നിരക്കിൽ വിതരണത്തിന് എത്തിയിട്ടുണ്ട്.
കരം അടച്ച രസീത് (കുറഞ്ഞത് 25 സെന്റ്), ബാങ്ക് പാസ്ബുക്ക് കോപ്പി ഇവ സഹിതം നാളെ 10.30 മുതൽ കൃഷി ഭവനിൽ എത്തണം. ഒരു വാഴ വിത്തിനു 5 രൂപ അടയ്ക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

