ചടയമംഗലം∙കല്ലടത്തണ്ണിയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ ദുരന്തത്തിന്റെ 26–ാം വാർഷിക ദിനത്തിൽ മൺമറഞ്ഞവരെ അനുസ്മരിച്ചു നാട്. പാലത്തിന് സമീപത്ത് സ്ഥാപിച്ച സ്മാരകങ്ങളിൽ ഇന്നലെ രാവിലെ ജനപ്രതിനിധികളും നാട്ടുകാരും പുഷ്പം അർപ്പിച്ചു.
1999 നവംബർ 14 നാണ് ചടയമംഗലം പോരേടം പള്ളിക്കൽ റോഡിൽ കല്ലടത്തണ്ണിയിൽ പാലത്തിൽ നിന്നു ‘വൽക്കലം’ സ്വകാര്യ ബസ് തോട്ടിലേയ്ക്ക് വീണത്.
വർക്കലയ്ക്ക് പോയതാണ് ബസ്. 22 പേർ മരിക്കുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു.
വിദ്യാർഥികൾ ഉൾപ്പെടെ അപകടത്തിൽ പെട്ടിരുന്നു. മരിച്ചവരും പരുക്കേറ്റവരും കൊല്ലം തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരായിരുന്നു.
പരുക്കേറ്റ ചിലർ ഇപ്പോഴും ചികിത്സയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

