കാലാവസ്ഥ
∙ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ മുണ്ടുപാലം, ശാസ്താംകുളങ്ങര, കിഴക്കേനട, ഭഗവതി മുക്കം, ചേരിപ്പാലം, കോടിയാട്ടുകര, കളത്രപ്പടി, പൂപ്പരത്തി, മിത്രമഠം,അമ്പാട്ടു പാലം,അമ്പിത്തറ, പാലങ്ങാട്ടുപടി ഭാഗങ്ങളിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
മാവേലിക്കര ∙ കല്ലുമല മാർ ഇവാനിയോസ് കോളജിൽ പിജി ഡിപാർട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഭാഗത്തിൽ കൊമേഴ്സ്, ടൂറിസം അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20നു മുൻപായി [email protected] എന്ന ഇമെയിൽ വഴിയോ കോളജിൽ നേരിട്ടോ അപേക്ഷ നൽകണം.
മാന്നാർ ∙ പരുമല ദേവസ്വം ബോർഡ് പമ്പാ കോളജിൽ ബോട്ടണി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.
കോട്ടയം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തവർ 20ന് 10.30ന് അഭിമുഖത്തിന് എത്തണം. 9447981459, 9495409980.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

