ഫുട്ബോൾ ടൂർണമെന്റ് നാളെ;
കുഞ്ചത്തൂർ∙ സിബിഎസ്ഇ അന്തർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് നാളെ കുഞ്ചത്തൂർ പീസ് ക്രിയേറ്റീവ് സെൻട്രൽ സ്കൂളിൽ നടക്കും.
അഭിമുഖം11ന്
നീലേശ്വരം ∙ ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 11ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ നടക്കും.
അപേക്ഷ ക്ഷണിച്ചു
രാജപുരം ∙ ഗ്രാമവികസന സ്ഥാപനമായ സെന്റർ ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർകോട് ജില്ലയിലുള്ളവർക്ക് മുൻഗണന.
പ്രോജക്ട് എൻജിനീയർ. യോഗ്യത: സിവിൽ എൻജിനീയറിങ് ഡിപ്ലോമ, 3 വർഷത്തെ പ്രവൃത്തി പരിചയം.
അക്കൗണ്ടന്റ്: ബി കോം ബിരുദം, ടാലി അക്കൗണ്ടിങ്, ഒരു വർഷത്തെ പ്രവൃത്തിപരിചയം. കമ്യൂണിറ്റി മൊബിലൈസർ (2 ഒഴിവ്): ബിരുദം, ഒരുവർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷകൾ [email protected] എന്ന ഇ–മെയിൽ അയയ്ക്കണം.
അവസാന തീയതി നവംബർ 15. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

