അധ്യാപക ഒഴിവ്
ഇരിങ്ങാലക്കുട∙ ഗവ.മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 10ന് രാവിലെ10ന് നടക്കും. ഇരിങ്ങാലക്കുട∙ ഗവ.ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗം ബയോളജി അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 10ന് 2ന് നടക്കും.
9747858100 ചെന്ത്രാപ്പിന്നി ∙ ചാമക്കാല ഗവ.മാപ്പിള ഹൈസ്കൂളിൽ എൽപി വിഭാഗത്തിൽ അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 11ന് രാവിലെ 11ന്.
0480-2836564, 9745839133. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

