കടമ്മനിട്ട ∙ കോഴഞ്ചേരി ഉപജില്ലാ കലോത്സവത്തിൽ പ്രൈമറി വിഭാഗത്തിൽ ഫസ്റ്റ് ഓവറോൾ ചാംപ്യൻഷിപ് കരസ്ഥമാക്കിയ കടമ്മനിട്ട
എം.റ്റി.എൽ.പി. സ്കൂൾ വിദ്യാർഥികൾക്കും, അധ്യാപകർക്കും പൗരാവലിയുടെ നേതൃത്വത്തിൽ കടമ്മനിട്ട
കല്ലേലി ജംക്ഷനിൽ സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് അംഗം ഫിലിപ്പ് അഞ്ചാനി ഉദ്ഘാടനം ചെയ്തു.
പ്രധമാധ്യാപിക എം.ജി. ഗീതമ്മ, മുൻ പഞ്ചായത്ത് അംഗം പൊന്നമ്മ മാത്യു, എസ്.
മഞ്ചുമോൾ, ഷീജാ ജോർജ്, സിഞ്ചു എബ്രഹാം, ലിജി ജോസഫ്, ബിജി ചെറിയാൻ, ഷീന ജോർജ്, മോനി വർഗീസ്, ജോയി വല്യതറയിൽ, കുര്യൻ കുളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

