കൊയിലാണ്ടി∙ ബസിൽ ബോധരഹിതനായ കുട്ടിക്ക് രക്ഷകരായി ജീവനക്കാർ. ഇന്നലെ രാവിലെ 10ന് വടകരയിൽ നിന്നു കൊയിലാണ്ടിയിലേക്കു പുറപ്പെട്ട
നീതു ബസിലാണ് സംഭവം. കുട്ടി അബോധാവസ്ഥയിലായ വിവരം കണ്ടക്ടർ ശ്രീരാഗ് ഡ്രൈവർ നിഖിലിനെ അറിയിച്ചതിനെ തുടർന്ന് ബസ് വേഗം വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചു കുട്ടിയെ രക്ഷപ്പെടുത്തി.
വടകര സഹകരണ ആശുപത്രിയിലെ എമർജൻസി വിഭാഗം മേധാവി ഡോ.െഡൽസൻ ഡേവിസൻ, ഡോ.ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര ചികിത്സ നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

