കൊച്ചി∙ ലഹരിവിൽപന, മോഷണം, പിടിച്ചുപറി, അക്രമം തുടങ്ങി വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കടവന്ത്ര ഗാന്ധിനഗർ ഉദയാ കോളനി ഹൗസ് നമ്പർ 102ൽ സുരേഷ് ബാലനെയാണു(നീഗ്രോ സുരേഷ്–40) കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കിയത്.
സെൻട്രൽ, നോർത്ത്, കടവന്ത്ര ഉൾപ്പെടെ നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ ഒട്ടേറെ കേസുകളുണ്ട്.
മുൻപു ഗുണ്ടാനിയമപ്രകാരം ജയിലിലായിട്ടുള്ള സുരേഷിനെതിരെ കഴിഞ്ഞ വർഷം അവസാനവും ലഹരിക്കേസ് റജിസ്റ്റർ ചെയ്തിരുന്നു. വിദ്യാർഥികൾക്കും യുവാക്കൾക്കും ലഹരിഗുളികകൾ വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

