പാലക്കാട്: ഒലവക്കോട് വൈദ്യുതി പോസ്റ്റിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മണിക്കൂറുകൾ നീണ്ട
പരിശ്രമത്തിനൊടുവിൽ നാട്ടുകാരും വ്യാപാരികളും ലോഡിങ് തൊഴിലാളികളും ചേർന്നാണ് യുവാവിനെ താഴെ ഇറക്കിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ഇടുക്കി സ്വദേശിയായ 27 കാരനാണ് മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തിയത്. കുടുംബ പ്രശ്നങ്ങൾ ഉണ്ടെന്നും മാധ്യമങ്ങളെ അറിയിക്കണം എന്നും യുവാവ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

