കാട്ടാക്കട ∙ ആളില്ലാതിരുന്ന വീട് കുത്തി തുറന്ന് സ്വർണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ.
കുറ്റിച്ചൽ ഉത്തരംകോട് രതീഷ് ഭവനിൽ രതീഷ്(29)ആണ് പിടിയിലായത്. ഉത്തരംകോട് കുരുന്തറ കോണം ഷിംനയുടെ അരുവി നിലയം വീട്ടിൽ ഓഗസ്റ്റിൽ ആരും ഇല്ലാതിരുന്ന സമയം അകത്ത് കയറി ഒരു പവനോളം വരുന്ന സ്വർണം കവർന്നു എന്നാണ് കേസ്.
പ്രതിയെ റിമാൻഡ് ചെയ്തു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

