തിരുവനന്തപുരം ∙ വിവിധ ജില്ലകളിൽ നിന്നെത്തി കുടുംബാംഗങ്ങളെപ്പോലെ ഒന്നായ പ്രവർത്തകർ ഒരുമയുള്ള ജീവിതമാണ് ആശാ സമരവേദിയിൽ നയിച്ചത്. ഇന്നലെ പിരിയുന്ന വേളയിലും അവകാശബോധവും പോരാട്ടം തുടരാനുള്ള ആവേശവും അവരിൽ ജ്വലിച്ചുനിന്നു.കെ.പി.റോസമ്മ, എസ്.ബി.രാജി, ഗിരിജ, ബിന്ദു വിജയൻ, ബിന്ദു ഗോപാൽ, ശ്രീലത, എസ്.ശാലിനി, അനിതകുമാരി, ആർ.ഷീജ, ശാന്തമ്മ, ഉഷ ഉഴമലയ്ക്കൽ, ശോഭ, സജു വിഴിഞ്ഞം, ഉമ കാഞ്ഞിരംപാറ, ബിന്ദു കണ്ണമ്മൂല, രതികല, ലക്ഷ്മി, തങ്കമണി, രജനി പള്ളിച്ചൽ, മണികുമാരി, ശാന്തമ്മ, ബീന പീറ്റർ, സതി, ഗീത മുട്ടട, ജയ തിരുവല്ല, ലജു വട്ടിയൂർക്കാവ്, രജനി പെരുന്നാന്നി, താര, സുലേഖ, പത്മജം എന്നീ ആശമാർ 266 ദിവസവും സമരത്തിൽ പങ്കെടുത്തവരാണ്. സർക്കാരിന്റെയും സർക്കാർ അനുകൂലികളുടെയും അധിക്ഷേപങ്ങളെയും അവഹേളനകളെയും കരുത്തോടെയാണ് നേരിട്ടതെന്ന് ഇവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

