ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
അധ്യാപക ഒഴിവ്
ബാലരാമപുരം∙ ബാലരാമപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിൽ ഒഴിവുള്ള എൽപിഎസ്ടി താൽക്കാലിക തസ്തികയിലേക്കുള്ള അഭിമുഖം 28ന് 10ന് സ്കൂളിൽ നടക്കും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹാജരാകണം. വർക്കല∙ നടയറ ഗവ.മുസ്ലിം എച്ച്എസിൽ എച്ച്എസ്ടി ഗണിതം താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 1ന് സ്കൂളിൽ നടക്കും.
9447013936
സ്പോർട്സ് ഉപകരണങ്ങൾ വാങ്ങാൻ ധനസഹായം
തിരുവനന്തപുരം ∙ കായിക ക്ലബ്ബുകൾക്കും സർക്കാർ സ്കൂളുകൾക്കും സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്പോർട്സ്/ ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിനാണ് സഹായം.
അപേക്ഷാഫോമിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം എന്നിവ https://dsya.kerala.gov.in ൽ ലഭ്യമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

