ഇന്ന്
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
ബിഎഡ് സീറ്റൊഴിവ്
തിരുവനന്തപുരം∙ കേരള – തമിഴ്നാട് അതിർത്തിയിൽ പ്രവർത്തിക്കുന്ന ടി. നാഗപ്പൻ നായർ മെമ്മോറിയൽ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ബിഎഡ് സീറ്റുകൾ ഒഴിവുണ്ട്.
ഫോൺ: 94974 67728, 63855 40326
അപേക്ഷിക്കാം
തിരുവനന്തപുരം ∙ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ ക്ഷീര വികസന വകുപ്പു നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതികൾക്കായി ക്ഷീരശ്രീ പോർട്ടൽ മുഖേന(www.ksheerasree.kerala.gov.in) 31 വരെ അപേക്ഷിക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]