ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ‘ഗാന്ധിജിയും ഖാദിയും, സ്വാതന്ത്ര്യ സമരവും, പൊതുവിജ്ഞാനവും’ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് വിവിധ മത്സരങ്ങൾ അരങ്ങേറിയത്.
കൽപറ്റയിലാണ് പരിപാടി സംഘടിപ്പിച്ചത്. യുവജനങ്ങളിലും വിദ്യാർത്ഥികളിലും ദേശസ്നേഹവും ചരിത്രബോധവും വളർത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

