കുറവിലങ്ങാട് ∙ കുറവിലങ്ങാട് പാളിയിൽ ഡോ. എക്സൺ മാത്യൂസിന്റെ (ഡയറക്ടർ എക്സ്പാൽ സ്കിൻ ആന്റ് ലേസർ ക്ലിനിക്ക് കുറവിലങ്ങാട്) ഭാര്യ റെലി എക്സൺ (52) അന്തരിച്ചു.
സംസ്ക്കാരം 15ന് രാവിലെ 10:30-ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ. പരേത ചങ്ങനാശേരി കിഴക്കേകുറ്റ് കുടുംബാംഗമാണ്.
മക്കൾ: ഡോ. സിൻഡ്രല്ല (ഡെർമറ്റോളജി, ആലപ്പുഴ മെഡി.
കോളജ്), ഡോ. ഇസബെല്ല (ഹൗസ് സർജൻ, ശ്രീനാരായണ മെഡിക്കൽ കോളജ് എറണാകുളം), സ്റ്റീവ് (ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി ബിലീവേഴ്സ് മെഡി.
കോളജ് തിരുവല്ല). ഭൗതികശരീരം 14 ന് വൈകിട്ട് 5ന് സ്വഭവനത്തിൽ കൊണ്ടുവരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]