അഭിമുഖം 7ന്:
അഞ്ചാലുംമൂട്∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലെ അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം 7ന് രാവിലെ 11ന് നടക്കും.
അധ്യാപക ഒഴിവ് :
പെരുംകുളം∙ ഗവ.പിവിഎച്ച്എസിൽ യുപിഎസ്ടി തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് ഇന്റർവ്യൂ 8ന് 10ന് നടക്കും.
ഓച്ചിറ∙പ്രയാർ ആർവിഎസ്എം ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 24നു 10നു സ്കൂൾ ഓഫിസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ ബീന ഭാസ്കരൻ അറിയിച്ചു.
നേത്ര പരിശോധന
കടയ്ക്കൽ∙ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് 5ന് ഗവ.യുപിഎസിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തും. 9447092832.
ഹിന്ദു ഐക്യവേദി മാർച്ച് നാളെ
കൊല്ലം ∙ ശബരിമലയിലെ സ്വർണപ്പാളി കടത്തിയത് ഉൾപ്പെടെയുള്ള മുഴുവൻ അഴിമതിയും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും സംഭവത്തിൽ ആരോപണം നേരിടുന്ന വകുപ്പ് മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടും ഹിന്ദു ഐക്യവേദി നാളെ രാവിലെ 10നു തിരുവിതാംകൂർ ദേവസ്വത്തിന്റെ കൊല്ലം ആസ്ഥാനത്തേക്കു മാർച്ച് നടത്തും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]