കോഴിക്കോട് ∙ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് മലയാള മനോരമയും ഫെഡറൽ ബാങ്കും ചേർന്നു പ്രിയ വായനക്കാരെ ക്ഷണിക്കുന്നു. 24 ദിവസം നീളുന്ന ‘ഹാപ്പി ഡോപ്പു’ ആക്ടിവിറ്റിയിലൂടെ സമൂഹത്തിൽ നിന്നു ലഹരിയെ തുരത്താനുള്ള പോരാട്ടത്തിൽ നമുക്കൊരുമിച്ച് പങ്കാളികളാകാം.
ആദ്യമായാണ് ഒരു ദിനപത്രം ഒരു ആക്ടിവിറ്റിയിലൂടെ ലഹരി വിരുദ്ധ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്.
ലഹരിയുടെ പിടിയിൽ നിന്നു രക്ഷപ്പെട്ട ‘ഡോപ്പു’ എന്ന കൂട്ടുകാരനെ പരിചയപ്പെടാം.
ലഹരി ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും രക്ഷപ്പെടാൻ എന്തു ചെയ്യണമെന്നും ഈ ക്യാംപെയ്ൻ പറഞ്ഞു തരും. ‘ഹാപ്പി ഡോപ്പു’ ആക്ടിവിറ്റി ഗെയ്മിൽ പങ്കെടുത്ത് ഒട്ടേറെ ആകർഷകമായ സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്.
ലഹരിക്കെതിരെ ഒന്നിക്കാം എന്ന മനോരമയുടെ സംരംഭത്തിൽ സഹകരിക്കാൻ താഴെ പറയുന്ന സ്ഥാപനങ്ങളിൽ നിന്നും നാളെ സാധനങ്ങൾ വാങ്ങുമ്പോഴോ സേവനങ്ങൾ കൈപ്പറ്റുമ്പോഴോ ‘ഹാപ്പി ഡോപ്പു’ ആക്ടിവിറ്റി കാർഡ് അടങ്ങിയ ഞായറാഴ്ച പതിപ്പ് ഉൾപ്പെടുന്ന മനോരമ പത്രം സൗജന്യമായി ലഭിക്കും.
ഓഫർ ലഭിക്കുന്ന സ്ഥാപനങ്ങൾ
1.
എംആർഎ ബേക്കറി എൻഎച്ച് ബൈപാസ്, ന്യൂ ബസ്റ്റാൻഡ് വടകര – 9048999986 2. അബാൻ മെഡിക്കൽസ് തോടന്നൂർ – 9207784240 3.
ബികെ ലോട്ടറി ഏജൻസീസ്, ന്യൂ ബസ് സ്റ്റാൻഡ്, വടകര – 9447446292 4. മദർ ക്ലിനിക്ക്, പിലാതോട്ടം, ചെരണ്ടത്തൂർ 5.
പ്രഭാ ലോട്ടറി ഏജൻസീസ്, ന്യൂ ബസ് സ്റ്റാൻഡ്, വടകര – 9447931617 6. ആര്യഭവൻ വെജിറ്റേറിയൻ ഹോട്ടൽ, എൻഎച്ച് ബൈപാസ്, നിയർ ന്യൂ ബസ് സ്റ്റാൻഡ്, വടകര – 9847057854 7.
കെ.വി.മുഹമ്മദ് ഗുരുക്കൾ കളരി മർമ ചികിത്സാലയം, വെളുത്തമല, പുതുപ്പണം – 9447244800 8. സിറ്റി ഡെന്റൽ ക്ലിനിക് (ഡോ.
തുളസീദാസ്) എൻഎച്ച് ബൈപാസ്, വടകര – 9072043610 9. ആദികൃഷ്ണ ഹോളിഡേയ്സ്, കടമേരി – 8606184307 10.
ചെട്ടിയാങ്കണ്ടി ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ആയഞ്ചേരി – 9778916916
പുതുതായി വരിക്കാരാകുന്നവർക്കും ‘ഹാപ്പി ഡോപ്പു’ വിൽ പങ്കെടുത്ത് സമ്മാനം നേടാം. വരിക്കാരാകാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക : 9495244614(പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9.30നും 5നും ഇടയിൽ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]