ആലത്തൂർ ∙ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടു കത്തിനശിച്ചു. ആലത്തൂർ, കാട്ടുശേരി നരിയംപറമ്പ് കോരക്കാട് സത്യഭാമയുടെ വീടാണ് ഇന്നലെ രാത്രി 9:30നുണ്ടായ അപകടത്തിൽ പൂർണമായും കത്തിനശിച്ചത്. സത്യഭാമയും മകൻ ഷിജുകുമാറും മഞ്ഞപ്രയിലെ ബന്ധുവീട്ടിൽ ഉത്സവത്തിനു പോയപ്പോഴാണു സംഭവം. ആലത്തൂർ അഗ്നിരക്ഷാസേന ഒരു മണിക്കൂർ പരിശ്രമിച്ചാണു തീ അണച്ചത്. ആലത്തൂർ പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]