ഇന്ന്
ബാങ്ക് അവധി
കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
സ്പോട്ട് അഡ്മിഷൻ ഇന്ന്
ബത്തേരി ∙ മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സ്മാർട്ട് ഫോൺ റീഎൻജിനീയറിങ്ങ് കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ബത്തേരി മൈജി ഫ്യൂച്ചറിൽഇന്ന് നടക്കും. രാവിലെ 10ന് റജിസ്ട്രേഷൻ ആരംഭിക്കും.
യോഗ്യത: പ്ലസ് ടു. പ്രായപരിധി 35 വയസ്സ് വരെ.
വിദ്യാർഥികൾക്ക് പരീക്ഷയുടെ അടിസ്ഥാനത്തിൽ 100% സ്കോളർഷിപ് ലഭിക്കും. പ്ലേയ്സ്മെന്റ് ഉണ്ടാവും. പ്രാക്ടിക്കൽ ഓറിയന്റഡ് ക്ലാസുകളാണു ലഭിക്കുക.
ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. പരിമിത സീറ്റുകൾ മാത്രം. കൂടുതൽ വിവരങ്ങൾക്ക്: 7994333666 .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]