വൈദ്യുതി മുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ സഹൃദയ, ചാഞ്ഞോടി, മാന്താനം, മൈലമൺ, തോട്ടപ്പടി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
സൗജന്യ മെഡിക്കൽ ക്യാംപ് 2ന്
പന്തളം ∙ പൂഴിക്കാട് സംസ്കാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഒക്ടോബർ 2ന് രാവിലെ 9 മുതൽ പൂഴിക്കാട് ഗവ. യുപി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാംപും കാൻസർ നിർണയവും ജീവിതശൈലീ ബോധവൽക്കരണ ക്ലാസും നടക്കും.
7907731038, 9846640777. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

