കൊല്ലം ∙ ശ്രീനാരായണ കോളജ് യൂണിയന്റെ 2024–2025 വർഷത്തെ മാഗസിൻ‘ തലപ്പാവ്’ എഴുത്തുകാരൻ പി.കെ.അനിൽകുമാർ പ്രകാശനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ.
ഡോ. എസ്.വി.മനോജ് അധ്യക്ഷനായ ചടങ്ങിൽ, കോളജ് യൂണിയൻ ചെയർമാൻ എ.ജെ.ആദിത്യൻ സ്വാഗതവും യൂണിയൻ ജനറൽ സെക്രട്ടറി അശ്വതി ജെ.
സജീവ് നന്ദിയും പറഞ്ഞു. മാഗസിൻ അഡ്വൈസർ ഡോ.
ശ്രീവിദ്യ, കോളജ് യൂണിയൻ അഡ്വൈസർ പി.ജി.അർച്ചന, എസ്.ആർ.ശരത് എന്നിവർ ആശംസകൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]