ഇന്ന്
∙സംസ്ഥാനത്ത് ചിലയിടങ്ങളിൽ മിന്നലിനും മഴയ്ക്കും സാധ്യത.
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്ന് പകൽ 8.30–5. ആറുവാൾ, മല്ലിശേരികുന്ന്, മൊതകര-ഒരപ്പ്.
പനമരം ∙ ഇന്ന് പകൽ 9–5.30. നടവയൽ സ്കൂൾ, ആലുമൂല, പുഞ്ചകുന്ന്, വീട്ടിപ്പുര, ഹരിതഗിരി, ചിറ്റാലൂർ കുന്ന്, നെല്ലിയമ്പം ആയുർവേദം, കവാടം, കവാടം അമ്പലം, നെല്ലിയമ്പം ടവർ, നെല്ലിയമ്പം -ചോയിക്കൊല്ലി, പാതിരിയമ്പം, കായക്കുന്ന്, പുഞ്ചവയൽ ടവർ, എന്റെ വീട്, മാതങ്കോട്, കൃഷ്ണമൂല, നീർവാരം കെഡബ്ല്യൂഎ, പരിയാരം വയൽ, പുഞ്ചവയൽ മിൽ.
ക്രഷ് ഹെൽപർ നിയമനം
മാനന്തവാടി ∙ ശിശുവികസന വകുപ്പിനു കീഴിലെ കോൺവെന്റ്കുന്ന് അങ്കണവാടിയിൽ പ്രവർത്തനം ആരംഭിക്കുന്ന ക്രഷിലേക്കു ഹെൽപർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാനന്തവാടി നഗരസഭ പരിധിയിൽ സ്ഥിരതാമസക്കാരായ 18-35 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ 24നു വൈകിട്ട് 5ന് അകം മാനന്തവാടി ഐസിഡിഎസ് ഓഫിസിൽ നൽകണം. 04935 240324.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

