ശ്രീകണ്ഠപുരം ∙ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. കൊയ്യം സ്വദേശി എ.മാധവി (69) ആണ് മരിച്ചത്.
3 ദിവസം മുൻപ് വീടിനടുത്തുള്ള പറമ്പിൽ വച്ചാണ് പാമ്പുകടിയേറ്റത്. കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: സുനിത (മലയാള മനോരമ ഏജന്റ്, കൊയ്യം), റീന, ലീല, റീജ.
മരുമക്കൾ: ചന്ദ്രൻ വെളിച്ചപ്പാടൻ, സുരേന്ദ്രൻ (വടുവംകുളം), വിനു (പെരുവങ്ങൂർ), രാജേഷ് (പഴശി). സഹോദരങ്ങൾ: നാരായണൻ, ചെമ്മരത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]