കൽപറ്റ ∙ കൊളഗപ്പാറയിൽ കെഎസ്ആർടിസി ബസിടിച്ചു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. അമ്പലവയൽ ആയിരംകൊല്ലയിൽ വാടകയ്ക്കു താമസിക്കുന്ന മുട്ടിൽ പരിയാരം സ്വദേശി മുരളിയാണ് (45) മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മുരളി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]