കോട്ടയം∙ മെഡിക്കൽ കോളജ് ആശുപത്രിയുടെ സർജറി ബ്ലോക്കിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. എരുമേലി മൂർക്കാംപെട്ടി സ്വദേശി സുമേഷ് (27) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ടായിയിരുന്നു സംഭവം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]