കോട്ടയം ജില്ലയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചികിത്സ തുടരാനാകാതെ വലഞ്ഞ് വീട്ടമ്മ. മുത്തോലി പഞ്ചായത്തിൽ 3-ാം വാർഡിൽ താമസിക്കുന്ന മിനി രാധാകൃഷ്ണൻ ആണ് സുമനസ്സുകളുടെ കനിവ് തേടുന്നത്.
കഴിഞ്ഞ മൂന്നു വർഷമായി ഇവർ ചികിത്സയിലാണ്. ഒരു വീഴ്ചയെ തുടർന്നാണ് നട്ടെല്ലിന് ഗുരുതര പരുക്കേറ്റത്.
എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ട
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

