ഇന്ന്
∙ബാങ്ക് അവധി
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രം മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
ജലവിതരണം മുടങ്ങും
പാറശാല∙കടൽകാണിമല സംഭരണിയിലെ വിതരണ ലൈൻ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ആനാവൂർ, പടപ്പിതോട്ടം, ഡെൽറ്റ റോഡ്, മുഴങ്ങിൽ, തേരണി, കോവിൽവിള, കാക്കണം, പാൽക്കുളങ്ങര, മച്ചക്കുന്ന്, ആലത്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ 15, 16 തീയതികളിൽ ജലവിതരണം പൂർണമായി മുടങ്ങാൻ സാധ്യത ഉണ്ടെന്ന് അസി എൻജിനീയർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]