ഇന്ന്
∙അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
കട്ടപ്പന കമ്പോളം
ഏലം: 2450-2600
കുരുമുളക്: 675
കാപ്പിക്കുരു(റോബസ്റ്റ): 235
കാപ്പി പരിപ്പ്(റോബസ്റ്റ): 430
കൊട്ടപ്പാക്ക്: 240
മഞ്ഞൾ: 240
ചുക്ക്: 265
ഗ്രാമ്പൂ: 825
ജാതിക്ക: 325
ജാതിപത്രി: 1550-2050
∙ മുരിക്കാശേരി കമ്പോളം
കൊക്കോ – 135
കൊക്കോ (ഉണക്ക) – 400
∙ അടിമാലി കമ്പോളം
കൊക്കോ : 90
കൊക്കോ ഉണക്ക : 375
ജോലി ഒഴിവ്
കഞ്ഞിക്കുഴി ∙ പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ ഓവർസീയറുടെ താൽക്കാലിക ഒഴിവുണ്ട്. ബി ടെക്, സിവിൽ, ഐടിഐ, സിവിൽ, സിവിൽ ഡിപ്ലോമ പാസായ ഉദ്യോഗാർഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം 20നു 4നു മുൻപായി പഞ്ചായത്ത് ഓഫിസിൽ കിട്ടത്തക്ക വിധം അപേക്ഷിക്കണം. 04862 239210
അഭിമുഖം ഇന്ന്
രാജകുമാരി∙ രാജകുമാരി ഗവ.
വിഎച്ച്എസ്എസിൽ വിഎച്ച്എസ് വിഭാഗത്തിൽ ഒഴിവുള്ള കണക്ക് അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഇന്ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]