കോട്ടയം ∙ റെഡ് ജൂവൽസ് ഫുട്ബോൾ അക്കാദമിയുടെ യൂത്ത് ലീഗിലേക്കുള്ള ടീം സെലക്ഷൻ ശനിയും ഞായറുമായി ഗിരിദീപം സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കും. ശനിയാഴ്ച രാവിലെ 8ന് അണ്ടർ 13 (2013-2015), അണ്ടർ 15 (2011-2012) ആൺകുട്ടികളുടെ സെലക്ഷനും 2006 മുതൽ 2013 വരെ ജനിച്ച പെൺകുട്ടികളുടെ ടീം സെലക്ഷനും നടക്കും.
ഞായറാഴ്ച വൈകിട്ട് 3ന് അണ്ടർ 17 (2009-2010), സീനിയർ (പ്രായപരിധിയില്ല) ആൺകുട്ടികളുടെ സെലക്ഷനും നടക്കും. സെലക്ഷൻ ലഭിക്കുന്നവർക്ക് കഴിവനുസരിച്ച് ആനുകൂല്യങ്ങൾ ലഭിക്കും.
റജിസ്ട്രേഷൻ ഫീസ് 100 രൂപ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]