ഓണക്കിറ്റ് വിതരണം
പത്തനംതിട്ട ∙ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് താമസിക്കുന്ന 25 കുടുംബങ്ങൾക്ക് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിന്റെ വകയായി ഓണക്കിറ്റ് വിതരണം ചെയ്തു.
ഓണാഘോഷം
വാര്യാപുരം∙ വൈഎംഎയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി വാര്യാപുരം യൂണിറ്റിന്റെയും നേതൃത്വത്തിൽ ഇന്ന് 2 മുതൽ വൈഎംഎ നഗറിൽ ഓണാഘോഷം സംഘടിപ്പിക്കും. 4ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഇലന്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല ഉദ്ഘാടനം ചെയ്യും.
വൈഎംഎ പ്രസിഡന്റ് പി.എം.ജോൺസൺ അധ്യക്ഷത വഹിക്കും. പ്രഫ.മാലൂർ മുരളീധരൻ ഓണസന്ദേശം നൽകും.
5 മുതൽ വിവിധ കലാപരിപാടികൾ, 6ന് ഗാനമേള. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]