
കൊട്ടിയം∙കാതടപ്പിക്കും വിധം അമിത ശബ്ദത്തോടെ ചീറിപ്പാഞ്ഞ ബൈക്കുകൾ കൊട്ടിയം പൊലീസ് പിടികൂടി. കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് രൂപ ഭേദങ്ങൾ വരുത്തിയും കാതടപ്പിക്കുന്ന തരത്തിൽ അമിത ശബ്ദത്തോടു കൂടിയും അഭ്യാസ പ്രകടനങ്ങൾ നടത്തിയ 2 ബൈക്കുകൾ പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും വാഹന പരിശോധന തുടരുമെന്ന് കൊട്ടിയം ഇൻസ്പെക്ടർ പി.പ്രദീപ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]