
രയറോം∙ ആലക്കോട് പഞ്ചായത്തിലെ ആറാട്ടുകടവ് പാലത്തിനടിയിൽ അറവുമാലിന്യം ചാക്കിൽ നിറച്ച് തള്ളിയ നിലയിൽ. ഇതിനു സമീപത്ത് ബിരിയാണി അവശിഷ്ടവും തള്ളിയിട്ടുണ്ട്. രയറോം–ആറാട്ടുകടവ്–കുട്ടാപറമ്പ് റോഡിന്റെ ഭാഗമാണ് ഈ പാലം.
ദിവസങ്ങൾ പഴക്കമുള്ള അറവുമാലിന്യം ചീഞ്ഞളിഞ്ഞ് പ്രദേശത്ത് ദുർഗന്ധം വമിക്കുകയാണ്. റോഡിലൂടെ സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്.
ഈ തോട്ടിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതു രയറോം പുഴയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]