
ഡ്രാഫ്റ്റ്മാൻ:
നീലേശ്വരം ∙ പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ നീലേശ്വരം വള്ളിക്കുന്നിൽ പ്രവർത്തിക്കുന്ന ഗവ. ഐടിഐയിൽ 2 വർഷ ഡ്രാഫ്റ്റ്മാൻ (സിവിൽ) ട്രേഡിൽ ഏതാനും ഒഴിവുകൾ ഉണ്ട്.
9496815907, 9847089552.
യോഗം നാളെ
പാലക്കുന്ന് ∙ ബേക്കൽ ഉപജില്ലാ കലോത്സവം ഒക്ടോബറിൽ ബേക്കൽ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം നാളെ 2.30ന് ബേക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]