വൈദ്യുതി മുടക്കം
ആലപ്പുഴ∙ കെഎസ്ഇബി ആലപ്പുഴ ടൗൺ സെക്ഷനിലെ ബോട്ട് ജെട്ടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9മുതൽ 6വരെ വൈദ്യുതി വിതരണം മുടങ്ങും. ആലപ്പുഴ∙ കെഎസ്ഇബി പാതിരപ്പള്ളി സെക്ഷനിൽ അമ്പാടി,വിഷ്ണുപുരം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ∙ എംസിഎച്ച് അമ്പലപ്പുഴ, ഇരട്ടക്കുളങ്ങര, പുത്തൻകുളം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ∙ വെള്ളാപ്പള്ളി, മാക്കിയിൽ, വൈറോളജി ഇൻസ്റ്റിറ്റ്യുട്ട്,ടിഡിഎംസി, നഴ്സിങ് കോളജ്, കെഎംഎസ്സിഎൽ, ശിശുവിഹാർ, കാട്ടുപുറം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.ആലപ്പുഴ ∙ നോർത്ത് സെക്ഷനിൽ മഹീന്ദ്ര, ശക്തി ഓഡിറ്റോറിയം, സാൻജോസ്, മനോരമ, റിപ്പിൾ ലാൻഡ്, ജോൺസ് ഹോണ്ട, കൗബോയ്, അപ്പാവു, എംപയർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്കു ശേഷം ഒന്ന് വരെയും എസ്.വിഹാർ ഭാഗത്ത് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ആലപ്പുഴ ∙ കലവൂർ സെക്ഷനിൽ കവിത, മങ്കടക്കാട്, കാട്ടൂർ ജംക്ഷൻ വെസ്റ്റ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ ∙ ടൗൺ സെക്ഷനിൽ ബോട്ട് ജെട്ടി, കളപ്പുര എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ടെക്നിഷ്യൻ കോഴ്സ്
ആലപ്പുഴ∙ കളർകോട് പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ മൊബൈൽ ഫോൺ ചിപ്പ് ലവൽ ടെക്നിഷ്യൻ കോഴ്സ് സൗജന്യമായി പഠിക്കാനുള്ള അപേക്ഷ ക്ഷണിച്ചു.ഫോൺ.
8714585906,6282245450
സീറ്റൊഴിവ്
ചേർത്തല∙ കേരളത്തിന്റെ ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ചേർത്തല ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025–26 അധ്യയന വർഷത്തെ ഒരുവർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്മെന്റ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവ്. സ്പോട്ട് അഡ്മിഷന് സർട്ടിഫിക്കറ്റുകളുമായി ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണം.
ഫോൺ: 0478 2817234, 8075466136.
ടെക്നിഷ്യൻ കോഴ്സ്
ആലപ്പുഴ∙ കളർകോട് പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ മൊബൈൽ ഫോൺ ചിപ്പ് ലവൽ ടെക്നിഷ്യൻ കോഴ്സ് സൗജന്യമായി പഠിക്കാനുള്ള അപേക്ഷ ക്ഷണിച്ചു.ഫോൺ.8714585906,6282245450
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

