
വൈദ്യുതി മുടങ്ങും
തൃശൂർ∙ കോരപ്പത്ത് ലൈൻ പരിസരങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. തൃശൂർ∙ ശക്തൻ റോഡ് മുതൽ കൊക്കാല വരെയും ടിബി റോഡ് മുതൽ ആലുംകുളം വരെയും ഇന്നു രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.
അസി.
പ്രഫസർ
ചാലക്കുടി ∙ കാലിക്കറ്റ് സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ (ബിഎഡ് കോളജ്) യോഗ, ഹെൽത്ത് ആൻഡ് ഫിസിക്കൽ എജ്യുക്കേഷൻ അസിസ്റ്റന്റ് പ്രഫസർ ഒഴിവുണ്ട്. കൂടിക്കാഴ്ച 26നു 11ന്.
ഫോൺ: 04802955600, 9847713566.
തൊഴിൽമേള നാളെ
ഇരിങ്ങാലക്കുട∙ നഗരസഭയും കുടുംബശ്രീയും ചേർന്നു നടത്തുന്ന കർമ-2025 പ്രാദേശിക തൊഴിൽമേള നാളെ 9:30 മുതൽ ഒന്നു വരെ നഗരസഭാ ടൗൺ ഹാളിൽ നടക്കും.
സീറ്റ് ഒഴിവ്
പുല്ലൂറ്റ് ∙ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ചാപ്പാറ ഗവ ഐടിഐയിൽ ഒരു വർഷം ദൈർഘ്യമുള്ള വുഡ് വർക്ക് ടെക്നിഷ്യൻ ട്രേഡിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനത്തിനു രേഖകൾ സഹിതം ഐടിഐ ഓഫിസിൽ ഹാജരാകണം.
94970 86385. ഇരിങ്ങാലക്കുട∙ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോ ഒല്ലൂർ ∙ ഗവ.
ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബികോം, ബിഎ ഇംഗ്ലിഷ്, ബിബിഎ കോഴ്സുകളിൽ ഏതാനും സംവരണ സീറ്റുകൾ ഒഴിവുണ്ട്. നാളെ രാവിലെ 11ന് കോളജ് ഓഫിസിൽ ഹാജരാകണം.
ഫോൺ: 9961664662.ളജി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള കൂടിക്കാഴ്ച 26ന് 9.30ന് കൊടുങ്ങല്ലൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]