സ്വന്തം ലേഖിക കോട്ടയം: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നിര്‍വഹിച്ചു.
ചടങ്ങിൽ ജില്ലാ കളക്ടര്‍ വി.വിഘ്നേശ്വേരി വിശിഷ്ടാതിഥിയായിരുന്നു. അഡിഷണൽ എസ്.പി വി.സുഗതന് , ജോൺ.സി ( ഡി.വൈ.എസ്.പി നർക്കോട്ടിക് സെൽ) സാജു വര്‍ഗീസ് ( ഡിവൈഎസ്പി സ്പെഷ്യൽ ബ്രാഞ്ച്)തുടങ്ങിയവരും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇതിന്റെ ഭാഗമായി ഗാനമേള, വടംവലി,പുലികളി. മിമിക്രി, കളരിപ്പയറ്റ് തുടങ്ങിയ വിവിധ തരം പരിപാടികളും അരങ്ങേറി.
The post കോട്ടയം ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിൽ ഓണാഘോഷ പരിപാടി നടന്നു; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം നിര്‍വഹിച്ചു appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

